ഇന്നലെ ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി..
ഒരു പാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായതിനാലാണോ..
ഞാന്‍ കുറച്ച് പാടു പെട്ടു...
ബലൂണും ഞാനും...


ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ....
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ...

നിന്റെ മോഹങ്ങളും,
നിന്റെ സ്വപ്നങ്ങളും,
നിന്റെ അന്നവും,
നിന്നെ തന്നെയും,
ഞാന്‍ അപഹരിച്ചൂ..

നിന്റെ സ്നേഹസ്പര്‍ശനമില്ലാതെ..
നിന്റെ തേന്‍മൊഴിയില്ലാതെ..
നിന്റെ ചിരിമുത്തുകളില്ലാതെ..
ഞാന്‍ ഞാനല്ലാതെയാകുന്നു..
നീ എന്റെ പൊന്നല്ലെ !

"നീ എന്താ ഈ പറയുന്നത്.. ഞാന്‍ നിന്നെ എന്റെ സഹൊദരന്‍ ആയിട്ടേ ഇതു വരെ കണ്ടിട്ടുള്ളു."


About this blog

This blog is in Malayalam. You need a unicode compliant Malayalam font to read this content. Download font from here

എന്റെ പുറകേ ഉള്ളവര്

ആ അരൊക്കെയാ ഈ വരുന്നത്?

Powered by Blogger.

ദുഫായിയിലെ ആകാശവാണി കൊച്ചി എഫ് എം....

ജാലകം