ചിത്രം മെയില്‍ വഴി കിട്ടിയത്
ബസ്സിലുള്ളവര്‍ സമാഹരിച്ച ശോകഗാനങ്ങള്‍ ലിങ്കോടു കൂടി പോസ്റ്റുന്നു
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
സ്നേഹത്തിന് പൂഞ്ചോല തീരത്ത് --- അപ്പൂസ്
കദനം ഒരു സാഗരം അതില്‍ എന്‍ ലയനം - തമ്മില്‍ തമ്മില്‍
സന്യാസിനീ നിന് പുണ്യാശ്രമത്തില്‍
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമ...
പ്രണയ സരോവര തീരം
കണ്ണീർപ്പൂവിന്റെ കവിളിൽ - കിരീടം
ഇന്നലെ എന്റെ നെഞ്ചിലെ - ബാലേട്ടൻ
മംഗളം നേരുന്നു ഞാൻ മനസ്വിനി - ഹൃദയം ഒരു ക്ഷേത്രം
പേരറിയാത്തൊരു നൊമ്പരത്തെ - സ്നേഹം
ആരോ വിരല്‍ മീട്ടി - പ്രണയവര്‍ണ്ണങ്ങള്‍
മറന്നിട്ടുമെന്തിനോ -
മധുരം ജീവാമൃതബിന്ദു - ചെങ്കോല്‍
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഹൃദയം കൊണ്ടെഴുതുന്ന കവിത – അക്ഷരത്തെറ്റ്
രാരീ രാരീരം രാരൊ ....ഒന്നും മുതല്‍ പൂജ്യം വരെ
ഒരു കുല പൂ... പ്രണയ വര്‍ണങ്ങള്‍
നീര്‍പ്പളുങ്കുകള്‍ ചിതറി വീഴുമീ...
ഒരു ദലം മാത്രം വിടര്‍ന്നൊരീ...
പൂവായ് വിരിഞ്ഞു ..പൂന്തേന്‍ കിനിഞ്ഞു
തങ്കച്ചേങ്കില നിശ്ശബ്ദമായ്.....
തരളിതരാവില്‍ മയങ്ങിയോ.. [സൂര്യമാനസം]
കൊഞ്ചി കരയല്ലേ .. മിഴികള്‍ നയല്ലേ [പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്]
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ [ഹിറ്റ്ലര്‍]
നീയുറങ്ങിയോ നിലാവേ മഴനിലാവേ [ഹിറ്റ്ലര്‍]
പിറന്നൊരീ മണ്ണും മാറുകില്ല നിറഞ്ഞൊരീകണ്ണും തോരുകില്ല [കാബൂളിവാല ]]
അലയും കാറ്റിന് ഹൃദയം [വാത്സല്യം
കരയാതെ കണ്ണ് ഉറങ്ങു...ആതിര കുഞ്ഞു ഉറങ്ങു..
എന്നിട്ടും നീ എന്നെ ............
ആരിരാരിരോ, തങ്കമാരാരിരോ“ (അവളുടെ രാവുകൾ)
അനുരാഗ നാടകത്തിന് അന്ത്യമാം രംഗം തീര്‍ന്നു.. അരങ്ങിതില്‍ ആളൊഴിഞ്ഞു
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ........
ഒരു മുഖം മാത്രം കണ്ണില്‍ ഒരു സ്വരം മാത്രം കാതില്‍ ................
എന്റെ മണ് വീണയില്‍ ..........
പൊട്ടിത്തകര്‍ന്ന കിനാവുകള്‍ കൊണ്ടൊരു പട്ടു നൂലൂഞ്ഞാല കെട്ടീ ഞാന്‍...........
ആയിരം പാദസരങ്ങള്‍ കിലുങ്ങി ..........
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളില് വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ..........
പുലരിത്തൂ മഞ്ഞ് തുള്ളീയില്................................
പാതിരാമഴയേതോ ഹംസഗീതം...........................
നിന്നെ പുണരാന്‍ നിട്ടിയ കൈകളില്‍ വേദനയോ വേദനയോ
ആതിര രാ കുളിരില്‍ തനിയെ മൂകം – അപൂര്‍വരാഗം
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ ദുഖങ്ങള്‍ സമ്മതിക്കാം..............
ഹബിയുടേ പാവങ്ങളുടെ മാക്രോ എന്ന ബസ്സ് കണ്ടപ്പോഴാണ് ഇങ്ങനൊരു പരിപാടി ഉള്ളതായി അറിഞ്ഞത്..ഹബീബ് പറഞ്ഞ സാമഗ്രികള്‍ ഒന്നും കയ്യിലില്ല..എങ്കിലും ഞാന്‍ വെറുതെ ലെന്‍സ് തിരിച്ച് കൈ കൊണ്ട് പിടിച്ച് ഒരു പരീക്ഷണം നടത്തി...അത്ഭുതപ്പെടുത്തുന്ന റിസല്‍റ്റാണ് കിട്ടിയത്..താങ്ക്സ് ഹബീബ്.
ചിത്രം 1. നോര്‍മല്‍ വ്യൂ.
ചിത്രം 2. പാവങ്ങളുടേ മാക്രോ
താങ്ക്സ് ഹബീബ്.
എന്റെ പരീക്ഷണത്തിന് വിധേയനാവന് സൗമനസ്യം കാണിച്ച പാറ്റ(ശാസ്ത്രനാമം Blattella asahinai)ക്കും എന്റെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു
എങ്ങിനെയാണ് പാവങ്ങളൂടേ മാക്രോ നിര്‍മ്മിക്കുന്നതെന്ന് ഇവിടേ വായിക്കാം http://kaattukuthira.blogspot.com/2011/01/blog-post_04.html
Copyright 2009 - ചില്ല് കൊട്ടാരം
Blogspot Theme designed by: Ray Creations, Ray Hosting.