ബസ്സിലുള്ളവര്‍ സമാഹരിച്ച ശോകഗാനങ്ങള്‍ ലിങ്കോടു കൂടി പോസ്റ്റുന്നു
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
സ്നേഹത്തിന്‍ പൂഞ്ചോല തീരത്ത് --- അപ്പൂസ്
കദനം ഒരു സാഗരം അതില്‍ എന്‍ ലയനം - തമ്മില്‍ തമ്മില്‍
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമ...
പ്രണയ സരോവര തീരം
കണ്ണീർപ്പൂവിന്റെ കവിളിൽ - കിരീടം
ഇന്നലെ എന്റെ നെഞ്ചിലെ - ബാലേട്ടൻ
മംഗളം നേരുന്നു ഞാൻ മനസ്വിനി - ഹൃദയം ഒരു ക്ഷേത്രം
പേരറിയാത്തൊരു നൊമ്പരത്തെ - സ്നേഹം
ആരോ വിരല്‍ മീട്ടി - പ്രണയവര്‍ണ്ണങ്ങള്‍
മറന്നിട്ടുമെന്തിനോ -
മധുരം ജീവാമൃതബിന്ദു - ചെങ്കോല്‍
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഹൃദയം കൊണ്ടെഴുതുന്ന കവിത – അക്ഷരത്തെറ്റ്
രാരീ രാരീരം രാരൊ ....ഒന്നും മുതല്‍ പൂജ്യം വരെ
ഒരു കുല പൂ... പ്രണയ വര്‍ണങ്ങള്‍
നീര്‍പ്പളുങ്കുകള്‍ ചിതറി വീഴുമീ...
ഒരു ദലം മാത്രം വിടര്‍ന്നൊരീ...
പൂവായ് വിരിഞ്ഞു ..പൂന്തേന്‍ കിനിഞ്ഞു
തങ്കച്ചേങ്കില നിശ്ശബ്ദമായ്.....
തരളിതരാവില്‍ മയങ്ങിയോ.. [സൂര്യമാനസം]
കൊഞ്ചി കരയല്ലേ .. മിഴികള്‍ നയല്ലേ [പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്]
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ [ഹിറ്റ്ലര്‍]
നീയുറങ്ങിയോ നിലാവേ മഴനിലാവേ [ഹിറ്റ്ലര്‍]
പിറന്നൊരീ മണ്ണും മാറുകില്ല നിറഞ്ഞൊരീകണ്ണും തോരുകില്ല [കാബൂളിവാല ]]
അലയും കാറ്റിന്‍ ഹൃദയം [വാത്സല്യം
കരയാതെ കണ്ണ് ഉറങ്ങു...ആതിര കുഞ്ഞു ഉറങ്ങു..
എന്നിട്ടും നീ എന്നെ ............
ആരിരാരിരോ, തങ്കമാരാരിരോ“ (അവളുടെ രാവുകൾ)
അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു.. അരങ്ങിതില്‍ ആളൊഴിഞ്ഞു
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ........
ഒരു മുഖം മാത്രം കണ്ണില്‍ ഒരു സ്വരം മാത്രം കാതില്‍ ................
എന്റെ മണ്‍ വീണയില്‍ ..........
പൊട്ടിത്തകര്‍ന്ന കിനാവുകള്‍ കൊണ്ടൊരു പട്ടു നൂലൂഞ്ഞാല കെട്ടീ ഞാന്‍...........
ആയിരം പാദസരങ്ങള്‍ കിലുങ്ങി ..........
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളില് വാടകയ്ക്കൊരു മുറിയെടുത്തു വടക്കന് തെന്നല്
സുമംഗലീ നീ ഓര്മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ..........
പുലരിത്തൂ മഞ്ഞ് തുള്ളീയില്‍................................
പാതിരാമഴയേതോ ഹംസഗീതം...........................
നിന്നെ പുണരാന്‍ നിട്ടിയ കൈകളില്‍ വേദനയോ വേദനയോ
ആതിര രാ കുളിരില്‍ തനിയെ മൂകം – അപൂര്‍വരാഗം
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ ദുഖങ്ങള്‍ സമ്മതിക്കാം..............
ഹൃദയമുരുകി നീ കരയില്ലയെങ്കില്‍ കദനം നിറയുമൊരു കഥ പറയാം..
കല്‍പ്പകത്തോപ്പന്യനൊരുവനു പതിച്ചു നല്‍കീ നിന്റെ ഖല്‍ബിലാറടി മണ്ണിലെന്റെ ഖബറടക്കി...
ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗഗംഗയായ് പകരുന്ന മണിവീണ മൂകമായി...
സാഗരമേ ശാന്തമാക നീ..സാന്ധ്യരാഗം മായുന്നിതാ..( ചിത്രം മദനോത്സവം)
ശ്യാമമേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ..
കറുത്ത ചക്രവാള മതിലുകള്‍ ചൂഴും കാരാഗൃഹമാണു ഭൂമി..
ഈ കടലും മറുകടലും ഈരേഴുപതിന്നാലു ലോകങ്ങളും കാണാന്‍ ഇവിടുന്നു പോണവരെ..
നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ കൊഴിഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിയ്ക്കുമോ..
-ഓര്‍മ്മകളേ കൈവള ചാര്‍ത്തി
-ആഷാഡമാസം ആത്മാവില്‍ ദാഹം :-o
തിരയും തീരവും ചുംബിച്ചുറങ്ങി
-താരകരൂപിണി നീയെന്നുമെന്നുടെ
-താളമയഞ്ഞു ഗാനമപൂര്‍ണ്ണം
-താജ്മഹല്‍ നിര്‍മ്മിച്ച രാജശില്പീ
-സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ..
-ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
-ഹര്‍ഷബാഷ്പം തൂകി
-ആദ്യ വസന്തമെ ഈ മൂക വീണയില്‍
-ആയിരം അജന്താ ചിത്രങ്ങളില്‍
--ചക്രവര്‍ത്തി നിനക്കു ഞാനെന്റെ
-ചമ്പകപുഷ്പ സുവാസിത യാമം
-ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
-എങ്ങോ പൈങ്കിളി ഏതോ കാകളി പാടി ഈറന്‍ രാത്രിയില്‍
3 comments:
രാരീരാരിരം രാരോ
പൂവായ് വിരിഞ്ഞൂ
ഒരു ദലം മാത്രം
തമരക്കണ്ണനുറങ്ങേണം
താരക രൂപിണി
ഇതൊക്കെ ശോക ഗാനങ്ങള്‍ ആണൊ ???
എന്റെ അഭിപ്രായത്തിൽ രാരീരാരീരം , താമരക്കണ്ണനുറങ്ങേണം എന്നിവ ശോകച്ഛായയുള്ള താരാട്ടുകളാണു. ബാക്കിയുള്ളവ ശോകത്തിൽ പെടുത്താവുന്നതാണു
വേറെ എത്രയോ നല്ല പാട്ടുകള്‍ ശരിക്കും ശോകഗാനങ്ങള്‍ ആയുണ്ട് . ആരോരുമില്ലാത്ത തെണ്ടി , ആറടി മണ്ണിന്റെ ജന്മി / മരണം വാതില്‍ക്കല്‍ ഒരു നാള്‍ / എന്നിങ്ങനെയുള്ളവ
Post a Comment