13 comments:

അടുത്ത കാലത്തൊന്നും ഇത്ര രസിപ്പിച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടിട്ടില്ല...ഹിഹിഹി ....

ഇത് കലക്കി...ആരും കണ്ടില്ലേ ഇത് ?

ഇപ്പൊ ശരിയാക്കി തരാം....ലിങ്ക ഞാനങ്ങേടുക്കുകയാ....

super hahahahah

ഇത് കലക്കി..ഇവിടെ ഇങ്ങനെയും ചിലര്‍ ..ഉണ്ടായിരുന്നല്ലേയ്‌..അതെന്നെ

കലക്കി ... ഹ ഹ ഹാ ...

ഹ ഹ!!!!!

Super!!!!!!!!!!!!!

ഹ ഹ ഹ വളരെ നന്നായിട്ടുണ്ട്... :-) ശരിക്കും എനിക്കൊന്നും എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ആരൊക്കെ ഉണ്ടെന്നു അറിയില്ല..! വല്ലവനും ഫേസ്ബുക്കില്‍ ഇടയ്ക്ക് ചാറ്റും.. ഡാ സുഖം അല്ലെ എന്നെ ഓര്‍മ്മയുണ്ടോ എന്നൊക്കെ .. അല്ലാഹ് എവിടുന്നു ഓര്‍ക്കാന്‍ പരിചയം ഉണ്ടായിട്ടു വേണ്ടേ ഓര്‍ക്കാന്‍!

ഹ ഹ് അത് ചിരിപ്പിച്ചു.

Super

ഫൈസു ആ ലിങ്ക് കൊണ്ടു പോയിട്ടെവിടേയാ ഇട്ടത്..ദേ വരി വരിയായി ആളുകള്‍ വരണ്

ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ , ഫൈ സു ഇട്ട ലിങ്ക് വഴിയാണ് എത്തിയത് , നന്നായിട്ടുണ്ട്
അടിപൊളി

ചെലവ് ചെയ്യണം .....!!!

About this blog

This blog is in Malayalam. You need a unicode compliant Malayalam font to read this content. Download font from here

എന്റെ പുറകേ ഉള്ളവര്

ആ അരൊക്കെയാ ഈ വരുന്നത്?

Powered by Blogger.

ദുഫായിയിലെ ആകാശവാണി കൊച്ചി എഫ് എം....